Surprise Me!

മല്‍സരിച്ച മുഴുവന്‍ സ്ത്രീകളും തോറ്റു | Oneindia Malayalam

2018-12-12 124 Dailymotion

All the female candidates lost at Mizoram<br />മിസോറാമില്‍ കോണ്‍ഗ്രസ് ഭരണകൂടത്തെ തൂത്തെറിഞ്ഞ് പ്രാദേശിക കക്ഷിയായ എംഎന്‍എഫ് അധികാരത്തിലെത്തി. എന്നാല്‍ സംഭവിച്ച പ്രധാന മറ്റൊരു മാറ്റവുമുണ്ട്. സഭയില്‍ ഒരു വനിതയുമില്ല. എല്ലാം പുരുഷന്‍മാര്‍. മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ സ്ത്രീകളും തോറ്റു. 16 വനിതകളാണ് മല്‍സരിച്ചിരുന്നത്.

Buy Now on CodeCanyon